തിരുവനന്തപുരം: ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഇനി ഈ കാര്യം ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും അദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് മാത്രമേ ര്ഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാവുയെന്നും ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ടിക്കാറാം മീണയുടെ വിശദീകരണം.
This post have 0 komentar
EmoticonEmoticon