കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ഇതരസംസ്ഥാന കച്ചവട സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും പുതപ്പ് കച്ചവടക്കാരനുമായ പീര്‍ മുഹമ്മദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കുടാതെ നാല് പേരെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon