ads

banner

Sunday, 28 April 2019

author photo

കൊല്‍ക്കത്ത: സ്വന്തം ഭാര്യയെ ബഹുമാനിക്കാത്ത നരേന്ദ്രമോദിയെങ്ങനെ രാജ്യത്തെ ബഹുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി തന്റെ ജീവിതത്തില്‍ ഒരിക്കലും അമ്മയെയും ഭാര്യയെയും ബഹുമാനിച്ചിട്ടില്ലെന്ന് മമത പറഞ്ഞു. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

സ്വന്തം ഭാര്യയെ ബഹുമാനിക്കുന്നത് നാണക്കേടാണെന്ന് കരുതുന്ന മോദിയെങ്ങനെ രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുമെന്നും മമത ചോദിച്ചു.

തന്റെ ഭാര്യയെ പറ്റി കൂടുതല്‍ അറിയില്ലെന്നാണ് മോദി നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ലെങ്കിലും, ഇങ്ങനെ പറയാന്‍ മോദി തന്നെ നിര്‍ബന്ധിതയാക്കിയെന്നും മമത പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement