ads

banner

Sunday 14 April 2019

author photo

 'ഇഷ്‌ക്' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ഇഷ്‌ക്' .  ഇഷ്‌കിന്റെ ചിത്രീകരണം പൂര്‍ത്തിയായയി.

പൃഥിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായികായാകുന്നത്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement