ads

banner

Tuesday, 16 April 2019

author photo

ആലപ്പുഴ: നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ചും ഇടതുപക്ഷത്തെ ടത് പക്ഷത്തെ ന്യായീകരിച്ചും രാഹുലിന്റെ പ്രസംഗം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴ പ്രസംഗത്തിൽ പറഞ്ഞു. 

ആർ.എസ്.എസിനെയും ഇടതുപക്ഷത്തേയും രണ്ടായിട്ടാണ് കാണുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന സമീപനം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ തന്റെ വയനാട്ടിലെ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ നേരം ഇടതുപക്ഷത്തെ കുറിച്ച് സംസാരിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.

പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലേയെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെ രാഹുൽ, ഇടതുപക്ഷത്തിനെതരെ ഒരു വിമര്‍ശനവും ഉയർത്തിയിരുന്നില്ല. കേരളത്തിന് പുറത്ത് തമിഴ്നാട്ടിൽ സി.പി.എം, ലീഗ്, ഉൾപ്പെടുന്ന ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യവുമൊന്നിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement