ads

banner

Tuesday, 30 April 2019

author photo

'ല​വ് ​ആ​ക് ഷ​ന്‍​ ​ഡ്രാ​മ'ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍. ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന്‍​ ​നി​വി​ന്‍​ ​പോ​ളി, ന​യ​ന്‍​താ​ര​​ ​എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചിത്രമാണ് ല​വ് ​ആ​ക് ​ഷ​ന്‍​ ​ഡ്രാ​മ . ചിത്രം ഓണത്തിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ​ ​പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രമാ​ണ് ​ല​വ് ​ആ​ക് ഷ​ന്‍​ ​ഡ്രാ​മ.

ശ്രീ​നി​വാ​സ​ന്‍,​അ​ജു​വ​ര്‍​ഗീ​സ്,​ ​ര​ണ്‍​ജി​പ​ണി​ക്ക​ര്‍,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ന്‍,​സു​ന്ദ​ര്‍​രാ​മു​ ​എന്നിവരാണ് മറ്റ് താരങ്ങള്‍. ​സം​ഗീ​തം​ ​ഷാ​ന്‍​ ​റ​ഹ്​​മാ​ന്‍,​ ​എ​ഡി​റ്റിം​ഗ് ​വി​വേ​ക് ​ഹ​ര്‍​ഷ.​ ക​ലാ​സം​വി​ധാ​നം​ ​അ​ജ​യ​ന്‍​ ​മ​ങ്ങാ​ട്.​ ​​ജോ​മോ​ന്‍.​ ​ടി.​ജോ​ണാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍വഹി​ക്കു​ന്ന​ത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement