മുസ്ലീം ലീഗ് കള്ളവോട്ടിനെ അനുകൂലിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കല്യാശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആക്ഷേപത്തെപ്പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിട്ടുണ്ട്. കള്ളവോട്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുംമെന്നും അറിയിച്ചു.
This post have 0 komentar
EmoticonEmoticon