'മജിലി' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മജിലി. സാമന്തക്ക് ജന്മദിനാശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.
ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
This post have 0 komentar
EmoticonEmoticon