ads

banner

Monday, 29 April 2019

author photo

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും ബിജെപിയും വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. 

പ്രധാനമന്ത്രി മോദിയുടെ വിമാനയാത്രകള്‍ക്കുള്ള പണം എവിടുന്നു വരുന്നു? മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനുമായി ബിജെപി ചെലവഴിക്കുന്ന പണം എവിടെനിന്നാണ് അവര്‍ കണ്ടെത്തുന്നത്? തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി ബിജെപി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വില്‍ക്കുന്നുണ്ടോ?- കമല്‍നാഥ് ചോദിച്ചു.

മോദി ആദ്യം  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. അതിനു ശേഷം തന്നോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement