'അടുത്ത ചോദ്യം'; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എ. കെ. എസ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അടുത്ത ചോദ്യം'.
ചിത്രത്തിലെ എ. കെ.എസ് നമ്പ്യാരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.ചിത്രം ഉടന്‍ റിലീസിനെത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon