ads

banner

Monday, 29 April 2019

author photo

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ പഴക്കടയ്ക്ക് തീപിടിച്ചു. മണപ്പാട്ടി പറമ്പിന് സമീപത്തെ പഴക്കടയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഉടമസ്ഥൻ കട അടച്ചുപോയതിന് ശേഷമാണ് തീപടർന്നത്. 

കടയുടെ വശങ്ങളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. കടവന്ത്രയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement