ads

banner

Monday 15 April 2019

author photo

നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് നേതാജി.ധീരനായ സ്വതന്ത്യ സമര സേനാനി ചന്ദ്രബോസിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

 

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ അണി നിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നതും വിജേഷ് മണിയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement