ads

banner

Monday 27 May 2019

author photo

മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​ച്ച്1 എ​ൻ1 ബാധിച്ച് ഒരാള്‍ മരിച്ചു. ജില്ലയിലെ ആ​ദ്യ എ​ച്ച്1 എ​ൻ1 മ​ര​ണമാണിത്. 

മ​ല്ല​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ഒ​ന്പ​തു വ​യ​സു​കാ​രി​യു​ടെ മ​ര​ണ​മാ​ണ് എ​ച്ച്1 എ​ൻ1 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement