കോഴിക്കോട്: കോഴിക്കോട് ഊരള്ളൂരിലാണ് കുറുക്കന്റെ കടിയേറ്റ സ്ത്രീകളും കുട്ടികളും അടങ്ങുന്ന് 11 പേര്‍ക്ക് പരിക്കേറ്റത്. ഇവരെല്ലാവരും തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭലം. ബഹളം കേട്ട് ഓടിക്കൂടിയവര്‍ക്കെല്ലാം കുറുക്കന്റെ കടിയേല്‍ക്കുകയായിരുന്നു. ഇവര്‍ക്കെല്ലാം തന്നെ ദേഹമാസകലം കടിയേറ്റിട്ടുണ്ട്. എല്ലാവര്‍ക്കും പേവിഷ ബാധയ്‌ക്കെതിരായ കുത്തിവെയ്പ്പ് നല്‍കി. കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
This post have 0 komentar
EmoticonEmoticon