ads

banner

Friday, 31 May 2019

author photo

കാസർകോട് :  സർക്കാർ വയോജന മന്ദിരത്തിലെ ജീവനക്കാരി ഉൾപ്പെടെ 4 പേർക്ക് എച്ച് വൺ എൻ1 സ്ഥീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു . ഒരു ജീവനക്കാരിയും 3 പുരുഷ അന്തേവാസികൾക്കുമാണ് എച്ച് വൺ എൻ 1 സ്ഥീകരിച്ചത്. 24 പുരുഷന്മാർ ഉൾപ്പെടെ 47 അന്തേവാസികളാണ് വയോജന മന്ദിരത്തിലുള്ളത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാരുടെ സംഘം അന്തേവാസികളെ പരിശോധിച്ചു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement