ads

banner

Wednesday, 1 May 2019

author photo

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കെതിരെ ആഞ്ഞടിച്ച് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. മോദി​യു​ടെ റാ​ലി​ക​ളി​ല്‍ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​ത് കോ​ടി​ക​ള്‍ ഒ​ഴു​ക്കി​യെ​ന്ന് മമത ആരോപിച്ചു. വി​വ​ധ ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് അളവില്ലാതെയാണ് ബിജെപി പണം ഒഴുക്കുന്നത്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് ത​ന്നെ വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. 

നി​ര​വ​ധി ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് ആളുകളെ എത്തിക്കുന്നതിനായി ബിജെപി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ഏ​ജ​ന്‍​സി​ക​ളാ​ണ് ആ​ളു​ക​ളെ റാ​ലി​ക്കെ​ത്തി​ക്കു​ന്ന​ത്- അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​തു​പോ​ലെ പ​ണം ചെ​ല​വാ​ക്കാ​ന്‍ ത​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ല എ​ന്നും മ​മ​ത പ​റ​ഞ്ഞു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement