ads

banner

Friday, 17 May 2019

author photo

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. 7 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലും, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഖഡിലുമാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. 

നിശബ്ദ പ്രചരണ സമയത്ത് താരപ്രചാരകരോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. ബാക്കിയുള്ളിടത്ത് ഇന്ന് അഞ്ച് മണിക്കും അവസാനിച്ചു.  

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement