തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്ര മോദിക്ക് ആശംസകളുമായി മോഹൻലാലും രജനീകാന്തും രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു സൂപ്പർതാരത്തിന്റെ പ്രതികരണം. ‘പ്രിയപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ ആശംസകൾ രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നരേന്ദ്രമോദി ജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. മോഹൻലാലും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചർച്ചയായിരുന്നു.
Respected @narendramodi Ji Hearty Congratulations...
— Mohanlal (@Mohanlal) May 23, 2019Respected dear @narendramodi ji
— Rajinikanth (@rajinikanth) May 23, 2019
hearty congratulations ... You made it !!! God bless.
This post have 0 komentar
EmoticonEmoticon