തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അർഹമായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
http://bit.ly/2wVDrVvമോദിയ്ക്ക് അഭിനന്ദനവുമായി പിണറായി ;അർഹമായ സഹകരണം പ്രതീക്ഷിക്കുന്നു
Previous article
മോദിക്ക് ആശംസകളുമായി മോഹൻലാലും രജനീകാന്തും
This post have 0 komentar
EmoticonEmoticon