ads

banner

Wednesday, 1 May 2019

author photo

തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തിൽ താൻ ആരുടെയും വലയിൽ വീണിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം.എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കുന്നയാളാണു താൻ. കള്ളവോട്ടു പ്രശ്നത്തിൽ യുഡിഎഫിന്‍റെ സമ്മർദത്തിൽ താൻ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം വേദനാജനകമാണെന്നും  ടിക്കാറാം മീണ. 

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ബഹുമാനപ്പെട്ടവരുമായ നേതാക്കള്‍ ഇങ്ങനെ പറയരുത്. സ്വതന്ത്രവും നീതിപൂര്‍വവുമായേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കള്ളവോട്ട് മൂടിവയ്ക്കേണ്ട കാര്യമല്ല. കണ്ണൂര്‍ കലക്റ്ററുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു നടപടിയെടുത്തത്. തുടര്‍ന്നും ഇങ്ങനെ തന്നെ പ്രവര്‍ത്തിക്കുമെന്നും ടിക്കാറാം മീണ. മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫിസര്‍ യുഡിഎഫിന്‍റെ വലയില്‍ വീണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement