തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക തയാറാക്കുന്നതിനായി ഹയർ സെക്കൻഡറി പരീക്ഷയുടെ ഓൺലൈൻ മാർക്ക് സമർപ്പണം ഇന്നു തുടങ്ങാനാണു സാധ്യത. മാർക്ക് ഏകീകരണത്തിനു ശേഷം ജൂൺ ഏഴിന് എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ഫാർമസി റാങ്ക് പട്ടികയും ഒപ്പം പ്രസിദ്ധീകരിക്കാനാണു ശ്രമം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon