ന്യൂഡൽഹി: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കി. 12 മണിയോടെ വ്യക്തമായ ട്രെന്‍ഡ് അറിയാനാകും . രാത്രി എട്ട് മണിയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാകുമെന്നും ടിക്കാറം മീണ പറഞ്ഞു.
http://bit.ly/2wVDrVvവോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകൾ പൂര്‍ത്തിയായതായി ടിക്കാറാം മീണ
Next article
എൻജിനീയറിങ് എൻട്രൻസ് സ്കോർ പ്രസിദ്ധീകരിച്ചു
This post have 0 komentar
EmoticonEmoticon