ads

banner

Friday, 17 May 2019

author photo

കോഴിക്കോട്: നഗരത്തില്‍ വെച്ച് കാണാതായ വിദേശ വനിതയെ കോഴിക്കോട് ബീച്ചില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയൻ പൗരത്വമുള്ള വെസ്‌ന(59) യെ ആണ് കാണാതായത്. രാത്രി കോഴിക്കോട് കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്‌ജിന്‍റെ പരിസരത്ത് നിന്നുമാണ് ഇവരെ കാണാതായത്.

മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു വെസ്‌ന. സുഹൃത്തായ കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement