പൂരം അതിന്റെ എല്ലാ ആവേശത്തിലെത്തി നിൽക്കുമ്പോൾ തേക്കിൻകാട് മൈതാനിയിൽ മറ്റൊരു പൂരത്തിന്റെ വിളംബരം നടത്തുകയായിരുന്നു വിജയ് ബാബു . ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനൻ സംവിധാനം ചെയുന്ന പുതിയ ചിത്രം ' തൃശൂർ പൂര ' ത്തിന്റെ ടൈറ്റിൽ ലോഞ്ചാണ് പൂരനഗരിയിലെ വ്യത്യസ്ത കാഴ്ചയായത്. പ്രമുഖ സംഗീത സംവിധായകൻ രതീഷ് വേഗ കഥയും തിരക്കഥയുമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ് രതീഷ് തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുക . ഈ വർഷം ഒക്ടോബറിൽ ചിത്രം തിയേറ്ററിൽ എത്തും.
http://bit.ly/2wVDrVvപൂരത്തിന് നടുവിൽ മറ്റൊരു തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് ഫ്രൈഡേ ഫിലിംസ്
Previous article
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
This post have 0 komentar
EmoticonEmoticon