ads

banner

Saturday, 18 May 2019

author photo

പിലാത്തറ: കാസർകോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. റീപോളിംഗ് പ്രഖ്യാപിച്ച പിലാത്തറയിലെ ബൂത്തിന് സമീപം പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു സംഭവം.

യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ വാഹനം സിപിഎം തടഞ്ഞതായി പരാതിയുയർന്നിരുന്നു. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചു വിടുകയായിരുന്നു.

സംഭവത്തിൽ ഡി വൈ എഫ് ഐ നേതാക്കളായ രവീന്ദ്രൻ, സജേഷ്, ശിവശങ്കരൻ എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ രാജ്മോഹൻ ഉണ്ണിത്താനും പൊലീസിൽ പരാതി നൽകിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement