കോഴിക്കോട്: പുതിയനിരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. ഇയാളെ വ്യാഴാഴ്ച്ച മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon