ഹോളിവുഡ് ചിത്രം അലാദിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വില്‍ സ്മിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അലാദിന്‍. ഗൈ റിച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon