ജയ്പുർ ∙ രാജസ്ഥാനിലെ അൽവർ ജില്ലയിലെ ധാനാഗാജിയിൽ കൂട്ടപീഡനത്തിനിരയായ ദലിത് യുവതിക്കു നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവതിയെയും കുടുംബത്തെയും സന്ദർശിച്ച അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പ്രശ്നത്തെ രാഷ്ട്രീയമായല്ല സമീപിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ തനിക്കു വ്യക്തിപരമാണെന്നും രാഹുൽ പറഞ്ഞു. രാഹുലിനൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമുണ്ടായിരുന്നു
HomeUnlabelledകൂട്ടപീഡനത്തിനിരയായ ദലിത് യുവതിക്കു നീതി ഉറപ്പാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
Friday, 17 May 2019
Next article
കോഴിക്കോട് നഗരത്തിൽ നിന്ന് വിദേശ വനിതയെ കാണാതായി
Previous article
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് രണ്ട് മലയാളി താരങ്ങൾ കൂടി
This post have 0 komentar
EmoticonEmoticon