നിയമത്തിന്റെ നൂലാമാലകളിൽ ഉഴലുന്ന ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളുമായി ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ട്രെയ്‌ലർ. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഗൗരവകരമായി ചർച്ച ചെയ്യുന്നതിന്റെ ഉദാഹരണവുമായാണ് ട്രെയ്‌ലർ യൂട്യൂബിൽ പ്രേക്ഷക സമക്ഷം എത്തിയിരിക്കുന്നത്.അടുത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും , അനുസിത്താരയാണ് നായികാ . കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന അടുത്ത ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon