ads

banner

Thursday, 6 June 2019

author photo

കൊച്ചി: എറണാകുളം പിറവത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിന്‍ രാജിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് ഇതെന്നും ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും നിതിന്‍ രാജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement