മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം മധുരരാജയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സംവിധായകൻ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ വിഡിയോ റിലീസ് ചെയ്തത്. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു
http://bit.ly/2wVDrVvHomeUnlabelledമധുരരാജായിലെ ആ രംഗങ്ങൾക്ക് പിന്നിലെ അധ്വാനം ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
Monday, 3 June 2019
Next article
സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡുമായി തമിഴ്നാട്
Previous article
മോദി പ്രശംസ : എ പി അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി
This post have 0 komentar
EmoticonEmoticon