ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പള്ളിച്ചട്ടമ്പി. കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും 'പള്ളിച്ചട്ടമ്പി'യുടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലൻ നിർമിക്കുന്നു. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ രചിച്ച എസ്.സുരേഷ് ബാബുവാണ് തിരക്കഥ. സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന പള്ളിച്ചട്ടമ്പിക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ചിത്രം 2020ല്‍ പുറത്തിറങ്ങും.
http://bit.ly/2wVDrVvടോവിയെ പള്ളിച്ചട്ടമ്പിയാക്കൻ ഡിജോ ജോസ് ആന്റണി
Next article
യുവതിയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ വിനായകന് ജാമ്യം
This post have 0 komentar
EmoticonEmoticon