ads

banner

Tuesday, 25 June 2019

author photo

കാസർകോട്: കർണാടക പുത്തൂരിൽ കേരള ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ്. ബസ് ഡ്രൈവർ സുരേഷ്കുമാറിന് പരുക്കേറ്റു. ഇതേ തുടർന്ന് കാസർകോട് ഡിപ്പോയിൽ നിന്നുള്ള ബസുകൾ കർണാടക വിട്ലയിൽ സർവീസ് അവസാനിപ്പിച്ചു. കര്‍ണാടക ബസുകളും അക്രമത്തിനിരയായിട്ടുണ്ട്. പോലീസെത്തി ബസുകള്‍ സ്റ്റേഷനിലേക്ക് മാറ്റി.ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്ത് വെച്ച് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്നാണ് സൂചന, സ്ഥലത്തെ സി സി ടി വി ക്യാമറകള്‍ വിട്ല പോലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നതിനിടയാണ് പുതിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement