നര്‍സിംഗ്പുര്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന് പ്രബല്‍ പട്ടേലിനെ വധശ്രമക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തേയ്ക്കാണ് റിമാന്‍ഡ്.
പ്രബലിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം ബായിഹായ് ബസാറില്‍ തിങ്കളാഴ്ച രാത്രി നടത്തിയ അക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബുധനാഴ്ചയാണ് പ്രബലിനെയും സംഘത്തെയും അറസ്റ്റു ചെയ്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon