ads

banner

Friday, 14 June 2019

author photo

ദുബായ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ദുബായില്‍ രണ്ട് പരിപാടികളില്‍ സംബന്ധിക്കും. ഇന്ന് രാവിലെ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ കേന്ദ്രമന്ത്രി സംബന്ധിക്കും. 

തുടര്‍ന്ന് 11.30-ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്. യു.എ.ഇ.യിലെ വിവിധ പ്രവാസി സംഘടനാനേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. സഹമന്ത്രിയായ ശേഷമുള്ള മുരളീധരന്റെ യു.എ.ഇ.യിലെ ആദ്യ സന്ദർശനവും പൊതുപരിപാടികളുമായിരിക്കും ഇത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement