നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജനമൈത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
സൈജു കുറുപ്പും ബിഗ് ബോസ് ഫെയിം സാബുമോനും വിജയ് ബാബുവും ഇന്ദ്രന്‍സും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Sunday, 23 June 2019
Next article
വാനിൽ ചന്ദ്രിക ലൂക്കയിലെ മനോഹരമായ രണ്ടാം ഗാനവുമെത്തി
This post have 0 komentar
EmoticonEmoticon