ബിഹാർ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയക്കെടുതിയില്‍ മരണം 166 ആയി. ബിഹാറില്‍ 92 പേരും അസമില്‍ 49 പേരുമാണ് മരിച്ചത്. 1.15 കോടി ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മിസോറാം,മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളും പ്രളയം രൂക്ഷമാണ്. മേഘാലയില്‍ 172 ഗ്രാമങ്ങളിലെ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon