ads

banner

Friday, 19 July 2019

author photo

എറണാകുളം : അങ്കമാലി അതിരൂപത വൈദികർ നടത്തുന്ന പ്രതിഷേധ സമരത്തിൽ മെത്രാന്മാരുടെ സിനഡ് ഇടപെട്ടേക്കും. സിനഡിനെ പ്രതിനിധീകരിച്ച് മെത്രാന്മാരിൽ ഒരാൾ ഉപവാസം അനുഷ്ഠിക്കുന്ന വൈദികരുമായി സംസാരിച്ചേക്കും. എന്നാൽ കർദിനാൾ മാർ ആലഞ്ചേരി ചുമതലകളിൽ നിന്ന് ഒഴിയുന്നത് അടക്കം പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നും തീരുമാനം ഉണ്ടാകാൻ ഇടയില്ല.
 വൈദികർ പ്രതിസ്ഥാനത്തുള്ള, കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ വിട്ടുവീഴ്ചക്കുള്ള സാധ്യതകളും വിരളമാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലെന്ന പേരിൽ പൊലിസ് പീഡിപ്പിക്കുന്നെന്നാണ് വൈദികരുടെ പ്രധാന പരാതികളിൽ ഒന്ന്. അതേസമയം ഉപവാസം ഇരിക്കുന്നവർക്ക് പിന്തുണ അറിയിച്ച് കൂടുതൽ വൈദികർ ഇന്ന് അരമനയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement