ads

banner

Saturday, 20 July 2019

author photo

ഉപയോഗ്താക്കളുടെ ആവശ്യപ്രകാരം ഇസ്റ്റാഗ്രാമില്‍ ഇനിമുതല്‍ ലൈക്കുകളുടെ എണ്ണം കാണാന്‍ സാധിക്കില്ല. അതായത് ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന ഉപയോക്താക്കളുടെ പരാതിയെതുടര്‍ന്നാണ് ഈ പുതിയ മാറ്റത്തിനൊരുങ്ങുന്നത്.

എന്നാല്‍ ലൈക്ക് ചെയ്തവരുടെ ലിസ്റ്റ് കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയേ എത്ര പേര്‍ ലൈക്ക് ചെയ്തുവെന്ന വിവരം അറിയാന്‍ സാധിക്കൂ. കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement