ads

banner

Tuesday, 9 July 2019

author photo

ആലപ്പുഴ : രണ്ടു ദിവസം മുൻപ് കായംകുളം എരുവ മാവിലേത്ത് എൽപി സ്കൂളിലെ കുട്ടികൾക്കു കൂട്ടത്തോടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഷിഗെല്ല ബാക്ടീരിയ എന്ന് കണ്ടെത്തി.എന്നാൽ ഇതുവരെ ആയിട്ടും ബാക്റ്റീരിയയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന ആവിശ്യമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു .രോഗം പടരാതിരിക്കാൻ കർശനമായ മുൻകരുതൽ എടുത്തതായി ആലപ്പുഴ കളക്ടർ അറിയിച്ചു.
94 കുട്ടികളാണ് രണ്ടു ദിവസം മുൻപ് പനിയും വയറിളക്കവുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. ഷിഗില്ലെ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ആലപ്പുഴ മൈക്രോബയോളജി ലാബിലാണ്.മലിനമായ ജലം ,ഭക്ഷണം  എന്നിവയിലൂടെയാണ് ഇത് പകരുന്നത്.ജില്ലയിൽ ഒന്നാകെ മുൻകരുതൽ നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement