ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഹൃത്വിക് റോഷനും ധനുഷും ഒന്നിക്കുന്നു. ആനന്ദ് ഒരുക്കുന്ന ഈ പുതിയ ചിത്രത്തിലൂടെ വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ധനുഷ്. ഹൃത്വിക് റോഷനും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രമായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചു. വെട്രിമാരന്റെ അസുരന്‍, ആര്‍എസ് ദുരൈ സെന്തില്‍കുമാരിന്റെ പട്ടാസ് എന്നിവയാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍.അസുരനില്‍ മഞ്ജു വാര്യരാണ് നായിക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon