തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സംഘര്‍ഷമുണ്ടായ സമയത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരുന്ന പ്രഫ. വിശ്വംഭരനടക്കം 11 പേര്‍ക്കാണ് സ്ഥലം മാറ്റം. യൂണിയന് അഡ്വൈസര്‍, പരീക്ഷ പേപ്പറിന്റെ ചുമതലയുള്ള അധ്യാപകന് എന്നിവര്‍ക്കും മാറ്റമുണ്ട്. ഏറ്റവും കൂടുതല്‍ പേരെ മാറ്റിയത് മലയാളം വിഭാഗത്തില്‍ നിന്നാണ്. നേരത്തെ മൂന്ന് അനധ്യാപകരെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മാറ്റിയിരുന്നു .
https://ift.tt/2wVDrVvHomeUnlabelledകൂട്ട സ്ഥലമാറ്റവുമായി യൂണിവേഴ്സിറ്റി കോളേജ് അധ്യാപകർ;പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അടക്കം സ്ഥലമാറ്റം
This post have 0 komentar
EmoticonEmoticon