ads

banner

Monday, 22 July 2019

author photo

തിരുവനന്തപുരം : കെ.എസ്.യു സമരത്തെ പരിഹസരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാരാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നത് അഭിഭാഷക. കോളജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുമുള്ള ആവശ്യം നടക്കില്ല. അഭിമന്യു വധത്തിന്‍റെ പേരില്‍ മഹാരാജാസ് അടച്ചുപൂട്ടി വാഴ വച്ചോ യെന്നും കോടിയേരി ചോദിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement