ads

banner

Saturday, 31 August 2019

author photo

തിരുവനന്തപുരം: ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്സ്‌ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിന് കീഴടക്കിയ ഇന്ത്യന്‍ നിര പരമ്പരയില്‍ മുന്നിലാണ്.

കാണികള്‍ക്ക് രാവിലെ 8.30 മുതല്‍ നാലാം നമ്പര്‍ഗേറ്റിലൂടെ പ്രവേശനം സൗജന്യമാണ്. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ആദ്യ ഏകദിനത്തില്‍ ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് നേടി. 45 ഓവറിൽ 258 റൺസ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement