ads

banner

Thursday 15 August 2019

author photo

ന്യൂഡല്‍ഹി: സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രതിരോധ മേധാവിയെ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സി ഡി എസ്) ഉടന്‍ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാസേനകള്‍ നമ്മുടെ അഭിമാനമാണെന്നും സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകുമെന്നും ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യ്കതമാക്കി. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് പ്രധാനമന്തിയുടെ സൂചന.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement