ads

banner

Wednesday 14 August 2019

author photo

 തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പിലെ അന്വേഷണം പിഎസ്​സിയിലേക്കും. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍. ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച്  വിശദമായ അന്വേഷണം തുടങ്ങി. നസീം പി.എസ്.സിയ്ക്കു നല്‍കിയ രണ്ടു പ്രൊഫൈലുകളില്‍ രണ്ട് ജനനതീയതിയും മൊബൈല്‍ നമ്പരുമാണ് നല്‍കിയത് എന്നും കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement