ads

banner

Friday, 16 August 2019

author photo

ന്യൂഡൽഹി: കശ്മീര്‍ വിഷയത്തിലെ ഹര്‍ജിക്കാരനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹര്‍ജി പരിഗണിക്കാന്‍പോലും അര്‍ഹമല്ല. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജിയിലാണ് വിമര്‍ശനം. മറ്റു ഹര്‍ജികളിലും പിഴവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ പ്രത്യേകബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്. കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. 
 എന്ത് ഹർജിയാണ് താങ്കൾ സമര്‍പ്പിച്ചത്. തനിക്ക് വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.  രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടന വിരുദ്ധമാണെന്ന വാദവുമായി അഭിഭാഷകനായ എം.എൽ.ശർമ നൽകിയ ഹർജിയാണ് കോടതിയുടെ വിമർശനം. ഇതേകാര്യം ഉന്നയിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള   നാഷണൽ കോൺഫറൻസ് പാർട്ടിയും ഹർജി നൽകിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement