തിരുവനന്തപുരം: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളുടെ മനസ്സിലെ തെറ്റിദ്ധാരണ മാറ്റും. അമ്പലം വിഴുങ്ങികളെയാണ് എതിര്‍ക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നും വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വിലക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon