ads

banner

Thursday 15 August 2019

author photo

ന്യൂഡൽഹി : ഈ വർഷം ഒക്ടോബർ 29 മുതൽ ഡൽഹിയിൽ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. 

ഡൽഹി  ട്രാൻസിറ്റ് കോർപ്പറേഷൻ ബസുകളിലാണ് ഒക്ടോബർ 29 മുതൽ ഈ സേവനം ലഭിക്കുക. ക്ലസ്റ്റർ ബസുകളിലും ഈ സൗജന്യം ലഭിക്കും.

രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിലെ  സഹോദരിമാർക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡൽഹി  മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement