ads

banner

Friday, 30 August 2019

author photo

വയനാട്: കേരളത്തിന്റെ പ്രളയ പുനരധിവാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി. ​ഗുരുവായൂർ സന്ദർശിച്ച മോദി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കണമായിരുന്നുവെന്ന് രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

മോദി ​ഗുരുവായൂർ സന്ദർശിച്ചതിന് പിന്നാലെയാണ് നിരവധി ആളുകളുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കിയ വൻ പ്രളയവും കേരളത്തിലെത്തിയത്. ആ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും മോദി സന്ദർശിക്കേണ്ടതായിരുന്നു. കേരളം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പോലുള്ള ദുരിതാശ്വാസ സഹായത്തിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement